
അക്ഷയപാത്രം പോലെയാണ് സ്നേഹം.
നല്കുമ്പോള് ഇരട്ടിയായ് തിരിച്ചുകിട്ടുന്ന പുണ്യവും.
സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന് ശ്രമിക്കുമ്പോള്
ഒത്തിരി പ്രതിഭാസമാണ് അതിന്........ എന്നാലും,
സ്നേഹത്തിന്റെ കണക്കുപുസ്തകം സൂക്ഷിക്കാതിരിക്കുക.
കാരണം അവ ഹരിച്ചോ ഗുണിച്ചോ നോക്കിയാല്
അവസാനം നഷ്ട ചിഹ്നങ്ങള് മാത്രമേ അവശേഷിക്കുകയുള്ളൂ.
സ്നേഹത്തിനുള്ളിലെ കളവും, വഞ്ചനയും മരണത്തേക്കാള് ഭയാനകം....!!!

No comments:
Post a Comment